Coconut Development Board Recruitment 2024: കേരള കാർഷിക സർവകലാ ശാലയുടെ ബാലരാമപുരം, കട്ടച്ചൽക്കുഴി നാളികേര ഗവേഷണ കേന്ദ്രത്തിൽ ഫാം ഓഫീസർ ഗ്രേഡ്-II തസ്തികയിലേയ്ക്ക് രണ്ട് ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ വിവരങ്ങൾ വായിച്ചു മനസിലാക്കി ഇന്റർവ്യൂവിൽ പങ്കെടുക്കുക.
Coconut Development Board Recruitment 2024 - ഹൈലൈറ്റുകൾ
- സ്ഥാപനത്തിന്റെ പേര് : കേരള കാർഷിക സർവകലാശാല
- തസ്തികയുടെ പേര് : ഫാം ഓഫീസർ ഗ്രേഡ്-II
- ജോലി തരം : കേരള സർക്കാർ
- റിക്രൂട്ട്മെന്റ് തരം : Direct
- പരസ്യ നമ്പർ : B.0397/2024
- ഒഴിവുകൾ : 02
- ജോലി സ്ഥലം : കേരളം
- ശമ്പളം : Rs.1,185 (Per Day)
- തിരഞ്ഞെടുപ്പ് മോഡ്: വാക്ക് ഇൻ ഇൻ്റർവ്യൂ
- അറിയിപ്പ് തീയതി : 08.04.2024
- ഇന്റർവ്യൂ തീയതി : 22.04.2024
ജോലിയുടെ വിശദാംശങ്ങൾ
പ്രധാന തീയതികൾ : Coconut Development Board Recruitment 2024
- അറിയിപ്പ് തീയതി : 08 ഏപ്രിൽ 2024
- ഇന്റർവ്യൂ തീയതി : 22 ഏപ്രിൽ 2024
ഒഴിവുകൾ : Coconut Development Board Recruitment 2024
- ഫാം ഓഫീസർ ഗ്രേഡ്-II : 02 Posts
ശമ്പള വിവരങ്ങൾ : Coconut Development Board Recruitment 2024
- ദിവസവേതനാടിസ്ഥാനത്തിൽ (പ്രതിദിനം 1,185/- രൂപ നിരക്കിൽ/സർവകലാശാല നിശ്ചയിക്കുന്ന നിരക്കിൽ)
പ്രായപരിധി : Coconut Development Board Recruitment 2024
- 36 വയസ്സ് (പ്രായപരിധിയിൽ നിയമാനുസൃതമായ ഇളവ് ഉണ്ടായിരിക്കും
യോഗ്യത : Coconut Development Board Recruitment 2024
- ബി.എസ്.സി അഗ്രികൾച്ചർ/ഹോർട്ടികൾച്ചർ - കെ.എ.യു അംഗീകരിച്ചത്
- സർവകലാശാല/സർക്കാർ/അർധ സർക്കാർ/ഐ.സി.എ.ആർ സ്ഥാപനങ്ങളിലെ ഫാമുകളിലെ പ്രവർത്തി പരിചയം
- നിയമനം പൂർണ്ണമായും താൽക്കാലികവും, ദിവസ വേതനാടി സ്ഥാനത്തിലുമായിരിക്കും,
- നിയമനം ലഭിക്കുന്ന വ്യക്തിയുടെ സേവനം തൃപ്തികരമല്ലെങ്കിൽ ജോലിയിൽ നിന്നും നീക്കം ചെയ്യുന്നതിനുളള പൂർണ്ണാധികാരം സ്ഥാപന മേധാവിയിൽ നിക്ഷിപ്തമായിരിക്കും.
- ഉദ്യോഗാർത്ഥികൾക്ക് ഇൻ്റർവ്യൂവിനോ, മറ്റേതെങ്കിലും തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കോ പങ്കെടുക്കുന്നതിന് TA/DA-യ്ക്ക് അർഹതയുണ്ടായിരിക്കില്ല.
- ഈ സേവനത്തിന് നിശ്ചയിക്കപ്പെട്ട പ്രതിഫലം സ്വീകരിക്കാനല്ലാതെ ജോലിയ്ക്ക് നിയോഗിക്കപ്പെട്ട വ്യക്തിയ്ക്ക് സർവകലാശാലയിൽ നിന്നും യാതൊരുവിധ ആനുകൂല്യങ്ങൾക്കോ, അവകാശങ്ങൾക്കോ അർഹതയുണ്ടായിരിക്കുന്നതല്ല.
അപേക്ഷിക്കേണ്ട രീതി : Coconut Development Board Recruitment 2024
താല്പര്യമുളള ഉദ്ദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം 22.04.2024-5 രാവിലെ 10.00 മണിയ്ക്ക് നടത്തുന്ന വോക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. ഉദ്ദ്യോഗാർത്ഥികളുടെ എണ്ണത്തിനനുസൃതമായി ആവശ്യമെന്ന് കണ്ടാൽ എഴുത്ത് പരീക്ഷ നടത്തുന്നതായിരിക്കും.
വിശദ വിവരങ്ങൾക്ക് ഓഫീസുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. (രാവിലെ 10.00 മണി മുതൽ 5.00 മണി വരെ) 0471-2400621.
Important Links |
|
Official Notification |
|
Official Website |
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ അറിയിപ്പും വായിക്കാം