സാംസ്‌കാരിക വകുപ്പിന്റെ കൊല്ലം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിലാണ് വിവിധ ഒഴിവുകളിലേക്ക് നിയമനം നടക്കുന്നത്. അപേക്ഷകന്റെ
ഇലക്ട്രിഷ്യന്‍ കം പ്ലംബര്‍
- ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങിലുള്ള ഡിപ്ലോമ അല്ലെങ്കില്‍ ഇവരുടെ അഭാവത്തില്‍ നിശ്ചിത ട്രേഡില്‍ ഐ.റ്റി.ഐ യില്‍ നിന്നും പാസായ 18 മാസ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും പ്ലംബിങ്, ഇലക്ട്രിക്കല്‍ ജോലികളിലുള്ള മുന്‍ പരിയചയവുമാണ് യോഗ്യത.
- പ്രായപരിധി : 50 വയസ്.
- മെക്കാനിക്കല്‍ ഡിപ്ലോമയും ഗവ. അംഗീകൃത സ്ഥാപനങ്ങളില്‍ റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്ങില്‍ 2 വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഇവരുടെ അഭാവത്തില്‍ നിശ്ചിത ട്രേഡില്‍ ഐ.റ്റി.ഐ യില്‍ നിന്നും പാസായ 18 മാസ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്/ മെക്കാനിക് റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്ങും 5 വര്‍ഷ പ്രവൃത്തി പരിയവുമാണ് യോഗ്യത.
- പ്രായപരിധി : 50 വയസ്.
- ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ്ങിലുള്ള ഡിപ്ലോമ അല്ലെങ്കില്‍ ഇവരുടെ അഭാവത്തില്‍ നിശ്ചിത ട്രേഡില്‍ ഐ.റ്റി.ഐ യില്‍ നിന്നും പാസായ 18 മാസ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും ഇലക്ട്രോണിക്‌സ് ജോലികളിലുള്ള മുന്‍പരിചയവുമാണ് യോഗ്യത.
- പ്രായപരിധി 50 വയസ്.
- 7ാം ക്ലാസില്‍ താഴെ വിദ്യാഭ്യാസ യോഗ്യതയും ഗാര്‍ഡനിങ്ങില്‍ ഏതെങ്കിലും ലിമിറ്റഡ് കമ്പനികളിലോ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളിലോ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
- പ്രായപരിധി : 50 വയസ്.
എഴുത്തു പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. പൂരിപ്പിച്ച അപേക്ഷകള്‍ സാംസ്‌കാരിക വകുപ്പധ്യക്ഷ കാര്യാലയം, അനന്തവിലാസം കൊട്ടാരം, ഫോര്‍ട്ട് പി.ഒ, തിരുവനന്തപുരം – 23, എന്ന വിലാസത്തില്‍ ആഗസ്റ്റ് 31 നകം ലഭ്യമാക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 04712478193
ഇ-മെയിൽ : culturedirectoratec@gmail.com