കൊച്ചി ലുലു ഹൈപ്പർ മാർക്കറ്റിൽ അവസരം. 75,000-ത്തോളം ആഗോള തൊഴിൽ സേനയും 25 രാജ്യങ്ങളിലായി ഓഫീസുകളുമുള്ള പ്രമുഖ അന്താരാഷ്ട്ര റീട്ടെയിൽ സ്ഥാപനമായ ലുലു ഗ്രൂപ്പ് ഇൻ്റർനാഷണൽ ഇനിപ്പറയുന്ന തസ്തികയിലേക്ക് പ്രൊഫഷണലിനെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ വിലാസത്തിലേക്ക് ബയോഡാറ്റ അയക്കുക. 2024 സെപ്റ്റംബർ 12 വരെ അപേക്ഷ സമർപ്പിക്കാം



1. Buyer (Job Code BYRO1)
  • 2+ years of experience in Fashion Buying.
  • Hands-on experience in Kid’s, Men’s, Women’s buying.
  • Experience in vendor management and negotiation.
  • Graduation in Fashion or related field (NIFT/NID Preferred).
2. Visual Merchandiser (Job Code VMO2)
  • 3+ years of experience in Fashion Retail Industry.
  • Proven experience as a Visual Merchandiser in fashion retail.
  • Degree or Diploma in fashion design or related field.
3. Merchandise Planner (Job Code MP03)
  • 3+ years of experience in Fashion Industry.
  • Proficiency in Merchandise planning using software and excel.
  • Strong analytical and quantitative skills for data interpretation.
  • Ability to make data-driven decisions.
  • Degree or Diploma in fashion design or related field.
4. QC/Fit Technician (Job Code FTO4)
  • 3+ years of experience as a Fit Technician.
  • Proficiency in pattern making and grading software.
  • Proficient in garment construction with a solid grasp of fit and quality standards.
  • Degree or diploma in fashion design or related field.


എങ്ങനെ അപേക്ഷിക്കാം?

താൽപ്പര്യമുള്ളവർ, മുകളിൽ തന്നിട്ടുള്ള തസ്തികയിലേക്ക് യോഗ്യനാണെങ്കിൽ. careers@luluindia.com എന്ന ഈമെയിൽ വിലാസത്തിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയക്കുക. 2024 സെപ്റ്റംബർ 12 വൈകുന്നേരം 5 മണി വരെ അപേക്ഷ സമർപ്പിക്കാം. സബ്ജക്ട് ഫീൽഡിൽ Job Code പ്രത്യേകം മെൻഷൻ ചെയ്യേണ്ടതാണ്.