യോഗ്യത എസ് എസ് എൽ സി,
പ്രായപരിധി 18-65.
യോഗ്യതയുള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും രജിസ്ട്രേഷൻ കാർഡും സഹിതം പേര് രജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ സെപ്റ്റംബർ ഏഴ്, എട്ട്, ഒൻപത് തീയതികളിൽ ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.
ഫോൺ : കണ്ണൂർ 0497 2700831, തളിപ്പറമ്പ് 0460 2209400, തലശ്ശേരി 0490 2327923, മട്ടന്നൂർ 0490 2474700
Important Links |
|
Official Notification |
|
Official Website |