1. പ്രോജക്ട് കോഓർഡിനേറ്റർ (പ്രൊക്യുർമെന്റ്):
- യോഗ്യത: ഏതെങ്കിലും ബിരുദം, 3 വർഷ പരിചയം
- ഒഴിവുകൾ : 01
- പ്രായപരിധി : 35 വയസ്സ് വരെ
- ശമ്പളം: Rs.28,000
- യോഗ്യത: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം/ഡിപ്ലോമ, ഒരു വർഷ പരിചയം
- ഒഴിവുകൾ : 01
- പ്രായപരിധി : 30 വയസ്സ് വരെ
- ശമ്പളം: Rs.40,000.
3. പ്രോജക്ട് കോഓർഡിനേറ്റർ:
- യോഗ്യത: ഏതെങ്കിലും എൻജിനീയറിങ് ബിരുദം, 3 വർഷ പരിചയം
- ഒഴിവുകൾ : 01
- പ്രായപരിധി : 35 വയസ്സ് വരെ
- ശമ്പളം: Rs.28,000
താൽപ്പര്യമുള്ള, ഉദ്യോഗാർത്ഥികൾ www.startupmission.kerala.gov.in എന്ന വെബ്സൈറ്റ് വഴി സെപ്റ്റംബർ 9 മുൻപ് അപേക്ഷിക്കുക.