കോഴിക്കോട് എംപ്ലോയബിലിറ്റി സെന്റർ മുഖേന വിവിധ കമ്പനികളിലേക്ക് ഒക്ടോബർ 26 ശനിയാഴ്ച രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 1 മണി ഇന്റർവ്യൂ വഴി തിരഞ്ഞെടുപ്പ് നടത്തുന്നു. ലുലു ഇന്റർനാഷണൽ ഷോപ്പിംഗ് മാൾ കാലിക്കറ്റ്, DKH മോട്ടോഴ്സ്, SU സ്ക്വയർ പ്രോജക്ട് & ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് തുടങ്ങിയ കമ്പനികളിലേക്കാണ് അവസരം.


COMPANY NAME

DESIGNATION (NO OF VACANCIES)

GENDER

QUALIFICATION

EXP

AGE LIMIT

JOB LOCATION

LULU INTERNATIONAL SHOPPING MALL CALICUT

Cashier (20)

M/F

BCOM

0

40

KOZHIKODE

Sales (20)

M/F

Plus 2/Degree

0

30

KOZHIKODE

DKH MOTORS LLP

Accounts Executives (5)

M/F

BCOM/MCOM

0

40

KASARGOD, KANNUR, CALICUT, MALAPPURAM

Customer Care Executives (4)

F

Any Degree

0

40

Test Drive Coordinator (1)

M

Any Degree

0

40

Delivery Coordinator (2)

M

Any Degree

0

40

Tele Caller Sales (6)

F

Any Degree

0

40

Team Leader (4)

M/F

Any Degree

0

40

Admin Executives (1)

M

Any Degree

0

40

Sales Executives (16)

M/F

Plus 2

0

40

Drivers (8)

M

Plus 2

0

40

Insurance Executives (3)

M/F

Any Degree

0

40

Receptionist (4)

F

Any Degree

0

40

HR Executives (1)

M

MBA (HR)

0

40

Payroll Executives (1)

M/F

MBA (HR)

3

40

SU Square Project & Infrastructure (P) Ltd

Electrical Engineer(1)

M

B-Tech - Electrical

1

23-35

WAYANAD



യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 26ന് കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിൽ രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 1 മണി വരെയുള്ള വാക്ക് ഇൻ ഇന്റർവ്യൂവിന് എത്തണം.Employability Center-ൽ രജിസ്റ്റർ ചെയ്തവർ ഇന്റർവ്യൂവിന് റെസിപ്റ് ഹാജരാക്കേണ്ടതാണ്. 

നാളെ നടക്കുന്ന ഇന്റർവ്യു കളിൽ പങ്കെടുക്കാൻ വരുന്നവർ, കയ്യിൽ ബയോഡാറ്റ കോപ്പികൾ കരുതേണ്ടതാണ്. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ആണെങ്കിൽ 250 രൂപ അടച്ച റസീപ്റ്റ് കയ്യിൽ കരുതുക,

രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർത്ഥികൾ ഒറ്റത്തവണ രജിസ്റ്റർ ചെയ്യാൻ 250/- രൂപ കരുതേണ്ടതാണ്. രജിസ്റ്റർ ചെയ്ത ശേഷം ഇന്റർവ്യു അറ്റന്റ് ചെയ്യാവുന്നതാണ്.

INTERVIEW DATE: 26 OCTOBER 2024, TIME: 10:30 AM - 1 PM

VENUE: EMPLOYABILITY CENTRE, KOZHIKODE

FOR REGISTRATION CALL: 0495-2370176

Official Notification : Click Here