നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ജോലി നേടാന്‍ അവസരം. നാഷണല്‍ ആയുഷ് മിഷന്‍ തൃശൂരില്‍ ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള പബ്ലിക് ഹെല്‍ത്ത് പ്രോഗ്രാം പദ്ധതിയിലാണ് അവസരം. മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍- പാലിയേറ്റീവ് നഴ്‌സ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്.



യോഗ്യത
  • BSc Nursing /GNM Nursing approved by a recognized Nursing School with Kerala Nursing & Midwife council registration with BCCPN/CCCPN and Computer Knowledge (MS Office)ഒഴിവുകൾ : Anticipatory
പ്രായപരിധി
  • As on 01/01/2025 not exceed 40 years

ഏകീകൃത ശമ്പളം : Rs.15000/- (Per Month)


അപേക്ഷിക്കേണ്ട രീതി

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അപേക്ഷ ഫോം, ബയോഡാറ്റ, ഫോട്ടോ, സര്‍ട്ടിഫിക്കറ്റ് ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖ ഇവയുടെയെല്ലാം സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ സഹിതം തൃശ്ശൂര്‍ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ ജനുവരി 10 ന് വൈകീട്ട് 5 നകം തപാല്‍ വഴിയോ എത്തിക്കണം. ഇന്റര്‍വ്യൂ തീയതി പിന്നീട് അറിയിക്കും. വിശദവിവരങ്ങള്‍ക്ക് തൃശൂര്‍ നാഷണല്‍ ആയുഷ് മിഷന്‍ ഓഫീസുമായി ബന്ധപ്പെടുക.

Official Notification : Click Here