പാലക്കാട് കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ കേരള നോളജ് ഇക്കോണമി മിഷന്റെയും ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ.) പദ്ധതിയുടെയും ഭാഗമായി
അട്ടപ്പാടി ഏരീസ് പോളിടെക്നിക് കോളേജിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു.
ബി.ടെക്, ഡിപ്ലോമ, ITI, പ്ലസ്ടു, ഏതെങ്കിലും ഡിഗ്രി, അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുന്ന ബി.ടെക്, ഡിപ്ലോമ, ITI വിദ്യാർത്ഥികൾക്കും തൊഴിൽമേളയിൽ പങ്കെടുക്കാന്‍ അവസരമുണ്ട്.
2025 ഫെബ്രുവരി 17, 18തീയതികളിൽ നടക്കുന്ന മേളയിൽ വിവിധ കമ്പനികൾ പങ്കെടുക്കും. തൊഴിൽമേളയിൽ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റര്‍ ചെയ്യണമെന്ന് അറിയിക്കുന്നു.
Registration : Click Here
Official Notification : Click Here