Project Technical Support - III
- പ്രൊജക്ട് ടെക്‌നിക്കൽ സപ്പോർട്ട് തസ്തികയിൽ ബിരുദവും മൂന്ന് വർഷ പ്രവൃത്തി പരിചയവും. അല്ലെങ്കിൽ
- പബ്ലിക്ക് ഹെൽത്ത്, സോഷ്യൽ വർക്ക്, സോഷ്യോളജി, സൈക്കോളജി, ആൻത്രോപോളജി, ലൈഫ് സയൻസ് എന്നിവയിലുള്ള ബിരുദാനന്തര ബിരുദം.
- പ്രായപരിധി: 35
Project Research Scientist-II (NonMedical)
- പ്രോജക്ട് റിസർച്ച് സയന്റിസ്റ്റ് തസ്തികയിൽ പബ്ലിക്ക് ഹെൽത്ത്, നഴ്‌സിംഗ്, സോഷ്യൽ വർക്ക്, സോഷ്യോളജി എന്നിവയിലുള്ള ഫസ്റ്റ്/ സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദവും മൂന്ന് വർഷ പ്രവൃത്തി പരിചയവും അല്ലെങ്കിൽ പി.എച്ച്.ഡി. സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദമുള്ളവർക്ക് പി.എച്ച്.ഡി നിർബന്ധം.
- പ്രായപരിധി 40.
അപേക്ഷകൾ ഏപ്രിൽ 10 വൈകീട്ട് അഞ്ചിനുള്ളിൽ ഓൺലൈനായി നൽകാം.
ട്രാസ്‌ജെൻഡർ, ഇന്റർസെക്‌സ് വ്യക്തികൾക്ക് മുൻഗണന.
Offlicial Notification : Click Here