KRWSA, ജലനിധി മലപ്പുറം മേഖല കാര്യാലയത്തിൽ പ്രോജെക്റ്റ് കമ്മീഷണറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.


ബിടെക്/ബി ഇ (സിവിൽ) എഞ്ചിനീയറിംഗ് ബിരുദവും കുടിവെള്ള പദ്ധതി മേഖലയിൽ പ്രവർത്തന പരിചയവുമുള്ള ഉദ്യോഗാർത്ഥികളെ പാലക്കാട് ജില്ലയിലെ പദ്ധതി പഞ്ചായത്തുകളിൽ നിയമിക്കുന്നു.


പാലക്കാട് ജില്ലയിലെ സ്ഥിര താമസക്കാർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം KRWSA (ജലനിധി) മലപ്പുറം മേഖല കാര്യാലയത്തിൽ 22/04/2025, രാവിലെ 10.00 മണിക്ക് അഭിമുഖത്തിന് നേരിട്ട് ഹാജരാകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0483 2738566, 8281112214

Official Notification : Click Here